ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കോയിയ്ക്കൽ ഭാഗം പനച്ചമൂട്ടിൽ മേലതിൽ പരേതനായ ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (88) നിര്യാതയായി. മക്കൾ: മാമച്ചൻ, വത്സല, മോസസ്, റൂബി, പരേതരായ ജോയി, പൊടിയമ്മ. മരുമക്കൾ: സൂസമ്മ, ആനി, ജോയി, അലക്സ്, റോസമ്മ, ഷീല സജി (ആരോഗ്യ വകുപ്പ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കല്ലട വലിയപള്ളി സെമിത്തേരിയിൽ.