കുണ്ടറ: വെള്ളിമണ്‍ ഓമന നിവാസില്‍ ഇളങ്ങള്ളൂര്‍ വിളവീട്ടില്‍ പരേതനായ ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ ഓമനയമ്മ (93) നിര്യാതയായി. മക്കള്‍: രാജേന്ദ്രന്‍നായര്‍, പ്രസന്നകുമാരിയമ്മ, ജയചന്ദ്രന്‍നായര്‍, ഹരീന്ദ്രന്‍നായര്‍, ഹേമചന്ദ്രന്‍നായര്‍, ഉഷാദേവിയമ്മ, ശരത്ചന്ദ്രന്‍നായര്‍, പരേതരായ രവീന്ദ്രന്‍നായര്‍, ബാലചന്ദ്രന്‍നായര്‍. മരുമക്കള്‍: രമാദേവിയമ്മ, വല്‍സലകുമാരി, ശാലിനി, കൊച്ചുനാരായണപിള്ള, ശ്രീകുമാരി, രാധാമണിയമ്മ, രേണുകാദേവി, പരേതനായ ശശിധരന്‍പിള്ള, ശ്രീജ. സഞ്ചയനം 24ന് രാവിലെ ഏഴിന്.