ഓച്ചിറ: തഴവ കുതിരപ്പന്തി പിച്ചിനാട്ട് തറയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ജഗദമ്മ, സുധാകരൻ, ശശിധരൻ (അബിൻ സ്റ്റോഴ്സ്, മുണ്ടാലുംമൂട്), യശോധരൻ, ഉഷ, ഗീത, പരേതരായ ദിവാകരൻ, സുശീല. മരുമക്കൾ: ഗോമതി, പീതാംബരൻ, സരോജിനി, സരസ്വതി, ഷീജ, അമ്പിളി, ഉത്തമൻ, അജയൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.