കൊല്ലം: ആശ്രാമം കാവടിപ്പുറം നഗർ-97 ധനുസ്സിൽ പരേതനായ ആർ.എസ്.പി നേതാവ് ടി.എം. പ്രഭയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. മക്കൾ: ഡോ. സുഗതൻ, സുമാംഗി, സുന്ദരൻ (എം.ഡി ശ്രീലക്ഷ്മി കാഷ്യൂസ്), അഡ്വ. സുധാകരൻ, വസന്താ ശങ്കർ, ലതിക ബാബു, പി. സനൽകുമാർ (മസ്കത്ത്). മരുമക്കൾ: കെ.എം. പ്രഭാവതി, പരേതനായ എം. ഗോപാലകൃഷ്ണൻ, വൈ. ശ്രീല, ജി. ബിനി (എൻജിനീയർ), എം. ശങ്കർ, പരേതനായ സി. ബാബു, നിഷ സനൽകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ.