ഓയൂർ: കാരാളികോണം ചാമവിള നസീമാ മൻസിലിൽ ഹാജി മുഹമ്മദ്കുഞ്ഞ് (73) നിര്യാതനായി. മക്കൾ: നിസാർ, ഷാജഹാൻ, നസീമ, സലീം മൗലവി, ആൽകൗസരി, സാജിത, ഷെമീന, നജീം. മരുമക്കൾ: സബീന, റജില, ആലപ്ര അബ്ദുറഹ്മാൻ മൗലവി ബാഖവി, ഹഫ്സ, അജിലാൽ മൗലവി, നിയാസ് മൗലവി അൽ കൗസരി, സുമയ്യ.