മുഖത്തല: സെന്റ് ജൂഡ് നഗർ കൈതപ്പുഴ തെങ്ങഴികത്ത് പുത്തൻ പുരയ്ക്കൽ വീട്ടിൽ പരേതനായ തര്യൻ മാത്യുവിന്റെ ഭാര്യ നീലേശ്വരം പ്ലാവിള കുടുംബാഗം തങ്കമ്മ മാത്യു (96) നിര്യാതായി. മക്കൾ: കുഞ്ഞമ്മ വർഗീസ്, റാഹേലുകുട്ടി, തര്യൻ മാത്യൂ (കൈതപ്പുഴ ഫൈനാൻസ്), എം. ചാക്കോച്ചൻ (റിട്ട. സബ് ഇൻസ്പെക്ടർ, കൊല്ലം) ഗ്രേസി കുട്ടി, തോമസ്കുട്ടി (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ, കൊല്ലം), പരേതനായ ഐസക് മാത്യൂ (റിട്ട. ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ). മരുമക്കൾ: എൽ. തോമസ് (റിട്ട. മിലിട്ടറി), പൊന്നമ്മ തര്യൻ (റിട്ട. ടീച്ചർ എം.ടി.എൽ.പി.എസ്. ഇലന്തൂർ), ജിജി ചാക്കോ, ബിനി തോമസ് (തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് മെംബർ), അനിതാ ഐസക്, പരേതരായ ടി. വർഗീസ് (റിട്ട. റെയിൽവേ സബ് ഇൻസ്പെക്ടർ), കെ. രാജൻ . സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.