ആയൂർ: കുഴിയം ചെമ്പകമംഗലത്ത് വീട്ടിൽ പരേതനായ മാത്യൂ മത്തായിയുടെ ഭാര്യ കുഞ്ഞമ്മ മത്തായി (94) നിര്യാതയായി. മക്കൾ: പൊന്നമ്മ, ലീലാമ്മ, അമ്മിണി, രാജൻ, ബാബു, ജോർജ്കുട്ടി, സൂസമ്മ, ലാലു, മണി. മരുമക്കൾ: യോഹന്നാൻകുട്ടി, ബാബു, ജോർജ്, ലിസി, ഗ്രേസി, സാലമ്മ, വർഗീസ്, സുജി, സുനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.