കടയ്ക്കൽ: കൊച്ചാറ്റുപുറം വണ്ടിത്തടത്തിൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ദമയന്തി (81) നിര്യാതയായി. മക്കൾ: ലിസികുമാരി, ഡെയ്സികുമാരി, ലേജുകുമാരി, ശ്രീലാൽ, അനിലാൽ, ഷാജിലാൽ, സിമ്മിമോൾ. മരുമക്കൾ: സുദേവൻ, ജോയ്, മോഹനൻ, അനിൽകുമാർ, ദീപ, രേഖ, ഷീന. സഞ്ചയനം12ന്.