മേവറം: മുട്ടച്ചൽ വടക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഉമൈബ ബീവി (86) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ (മുൻ ജമാഅത്ത് സെക്രട്ടറി തട്ടാമല മുസ്ലിം ജമാഅത്ത്), ഫാത്തിഷബീവി, പരേതനായ അബ്ദുൽ ഗഫൂർ, അബ്ദുൽ ഷുക്കൂർ (ബിസിനസ്), ഷിഹാബുദ്ദീൻ (ബിസിനസ്), ഷാഹിത, ഷഹീന. മരുമക്കൾ: കബീർകുട്ടി, റജില, സബീന, ആമിന, സോഫിയ, നസീർ, നജീം.