കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് പെല്ലിപ്പുറത്ത് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ലളിതമ്മ (84) നിര്യാതയായി. മക്കൾ: സുരേഷ് (പെല്ലിപ്പുറം പ്രസ്), അഡ്വ.പി.കെ. സുധീർ, സുനിൽ (സോഫ്റ്റ് വെയർ എൻജിനീയർ, ദുബൈ), ഡോ. പി.കെ. സുരാജ് (പെല്ലിപ്പുറം ഡെന്റൽ ക്ലിനിക്, കരുനാഗപ്പള്ളി ), സുനിത, സുചേത. മരുമക്കൾ: ജയലക്ഷ്മി, അഞ്ജനാദേവി (എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം), ശ്രീരഞ്ജിനി, ഡോ. ഗായത്രി (എൻ.എസ്.എസ് കോളജ്, നിലമേൽ ), ശിവകുമാർ, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.