ഓച്ചിറ: തെക്ക് കൊച്ചുമുറി നെടിയത്ത് വീട്ടിൽ ദാമോദരൻ (96) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: ബാബു, ഭാമ, പരേതയായ മണിയമ്മ, യമുന, ഷാജി, വിജയകുമാർ, ജയ. മരുമക്കൾ: ഉഷ, ബാബു, സുഗതൻ, അശോകൻ, രാജി, സുനിത, രാമചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.