കൊല്ലം: നീതിനഗർ വികാസിൽ എം. കൃഷ്ണൻകുട്ടി (81-റിട്ട. പ്രഫ, എസ്.എൻ കോളജ് കൊല്ലം) നിര്യാതനായി. ഭാര്യ: വത്സല (റിട്ട. പ്രഫ. എസ്.എൻ കോളജ്, കൊല്ലം). മക്കൾ: ഡോ. സരിത (മെഡിക്കൽ കോളജ്, കോട്ടയം), ഡോ. കവിത (ഉപാസന ഹോസ്പിറ്റൽ, കൊല്ലം), വികാസ് (അസി. പ്രഫസർ കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം). മരുമക്കൾ: ഡോ. സുനിൽരാജൻ (എ.ഐ.എം.എസ്, കൊച്ചി), പരേതനായ ഡോ. ദീപക് ഹർഷൻ, ഡോ.ബി. ഷൈൻ (എൻ.എസ് ഹോസ്പിറ്റൽ, കൊല്ലം), അരുണിമ (ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ.