കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് അയണിവിള കിഴക്കതിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പാറുക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: ശാരദ, രത്നാകരൻ (മിലിട്ടറി, അസം), ഉഷാകുമാരി, അനിൽകുമാർ, ആനന്ദൻ, പരേതരായ ശശിധരൻ, രവീന്ദ്രൻ. മരുമക്കൾ: വിശ്വകുമാരി, സോമരാജൻ, ശ്രീകല, ശിവശങ്കരൻ, സരിത, ശ്രീജയ.