കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം മണ്ണാശ്ശേരി വടക്കതിൽ പരേതനായ അനികുഞ്ഞിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (95) നിര്യാതയായി. മക്കൾ: ഇസ്മയിൽ, റഷീദ്, സുലൈഖ, ഹനീഫ, അലിയാരുകുട്ടി, യൂസഫ് കുട്ടി, പരേതരായ മജീദ്, മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: സുഹ്റ, ഷക്കീല, സീനത്ത്, നാസർ, നദീറ, സലീന, നസീറ.