ശാസ്താംകോട്ട: വേങ്ങ ഐ.സി.എസ് ജങ്ഷൻ കല്ലുംപുറത്ത് ജുമൈലത്ത് മൻസിലിൽ അബ്ദുൽ ഹമീദ് (76-എ.എച്ച് ട്രേഡേഴ്സ്, ഐ.സി.എസ് ജങ്ഷൻ) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: മുഹമ്മദ് കുഞ്ഞ് (വ്യാപാരി), പരേതനായ തങ്ങൾകുഞ്ഞ്, സൈനുൽ ആബ്ദീൻ (എ.എച്ച്. സൂപ്പർ മാർക്കറ്റ്, ഐ.സി.എസ് ജങ്ഷൻ), ജുമൈലത്ത് (എ.ഡി.എസ് സെക്രട്ടറി, വേങ്ങ). മരുമക്കൾ: താഹിറ, ഷീജ, ഷക്കീല, അബ്ദുൽ റഷീദ് (ചെയർമാൻ, വിദ്യാരംഭം സെൻട്രൽ സ്കൂൾ, സെക്രട്ടറി ഐ.സി.എസ്).