കൊല്ലം: മുണ്ടയ്ക്കൽ ആനത്തിൽ പുത്തൻവീട്ടിൽ ജി. ഭാസ്കരൻ പിള്ള (93- റിട്ട. ഹെഡ്മാസ്റ്റർ, ഗോവ) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: ശിവകുമാർ (റിട്ട. എസ്.ബി.ഐ), പരേതനായ കൃഷ്ണകുമാർ (മലയാള മനോരമ), ഗോപകുമാർ (വർക്ക്മാറ്റ്സ്, കൊച്ചി), ശ്രീകുമാർ (കെനിയ), ശൈലജ (തിരുവനന്തപുരം). മരുമക്കൾ: അനിത, റാണി, പ്രിയ, സിന്ധു, അശോക്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ശാന്തികവാടത്തിൽ.