ഓച്ചിറ: നീലികുളം കളത്തൂർ തെക്കതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ രാജമ്മയമ്മ (88) നിര്യാതയായി. മക്കൾ: അമ്മിണി അമ്മ, ശാന്തമ്മയമ്മ, സാവിത്രി അമ്മ, രാധാകൃഷ്ണപിള്ള (പലചരക്ക് വ്യാപാരം, വവ്വാക്കാവ്), പ്രസന്നകുമാർ, പരേതരായ രാമചന്ദ്രൻപിള്ള, തുളസീധരൻപിള്ള. മരുമക്കൾ: അനന്തപത്മനാഭപിള്ള, കൃഷ്ണകുമാർ, ബിന്ദു, രമാദേവിയമ്മ, പരേതരായ കേശവപിള്ള, രാധാകൃഷ്ണപിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം നാലിന് രാവിലെ എട്ടിന്.