ചടയമംഗലം: കൊച്ചാലുംമൂട് കുറിച്ചിയിൽ വീട്ടിൽ പരേതനായ ഡോ. ഷാഹുൽ ഹമീദിന്റെ ഭാര്യ അയിഷാബീവി (87) നിര്യാതയായി. മക്കൾ: സലീം, ബേബി, ഷംല, സക്കീർ, സഹീർ. മരുമക്കൾ: ബീവി ഷാ, സൈതലവി, ഷാഹുൽ ഹമീദ്, ജാസ്മി, സബിദ. ഖബറടക്കം ബുധനാഴ്ച രാവിലെ ചടയമംഗലം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.