ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി ആനൂർ വടക്കതിൽ വീട്ടിൽ അലിക്കുട്ടിയുടെ ഭാര്യ ഷെരീഫാ ബീവി (80) നിര്യാതയായി. മക്കൾ: സുബൈദാബീവി, മുഹമ്മദ് കുഞ്ഞ് (വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്), സഫിയാ ബീവി, സുഹ്റാ ബീവി, നിസാറുദ്ദീൻ (ദുബൈ), നിസ, പരേതനായ ഷാജഹാൻ, സജിതാബീവി (മാനേജർ, കേരള ബാങ്ക് മൈനാഗപ്പള്ളി), സാദിഖ് (കെ.എസ്.ഇ.ബി, ഓലയിൽ സെക്ഷൻ കൊല്ലം). മരുമക്കൾ: ബഷീർകുട്ടി മാച്ചിനേഴത്ത്, സക്കീന, ബഷീർകുട്ടി (ദുബൈ), ഹമീദ് കുഞ്ഞ്, രഹ്ന (ദുബൈ), രാജ, ഷാജഹാൻ (ദുബൈ), രജീനാമോൾ (ജെ.എച്ച്.ഐ കൊല്ലം കോർപറേഷൻ).