കരുനാഗപ്പള്ളി: ആദിനാട് തെക്ക് തെക്കോട്ടിൽ വീട്ടിൽ സൈനുദ്ദീൻ കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: സുബൈദബീവി. മക്കൾ: നുജൂം (ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബാരോഗ്യകേന്ദ്രം അഴീക്കൽ), ഷാനവാസ് (വർക്കിങ് പ്രസിഡന്റ്, ടൈപ്പ് 1 ഡയബറ്റിക് ഫൗണ്ടേഷൻ), നിസാം (ബഹ്റൈൻ), ഷമീന. മരുമക്കൾ: സജിത (മനീഷ മെഡിക്കൽസ്), ഷമീറ (യു.ഡി ക്ലർക്ക്, ജി.എസ്.ടി വകുപ്പ് ), റജിന (ബഹ്റൈൻ), ബഷീർകുട്ടി (എക്സൈസ് വകുപ്പ്).