ശൂരനാട് വടക്ക്: കോട്ടക്കകത്ത് തെക്കതിൽ കെ.ഒ. തങ്കച്ചൻ (82) നിര്യാതയായി. ഭാര്യ: പരേതയായ കുഞ്ഞേലിയാമ്മ. മക്കൾ: ബാബു, ജോയി, ലിസി, അലക്സാണ്ടർ, ഷാലി. മരുമക്കൾ: സൂസൻ, കുഞ്ഞുമോൻ, രാജു, ശോഭ, ജോസഫ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ.