പോരുവഴി (കൊല്ലം): ജാസ്മിന് നിവാസില്‍ റിട്ട. ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി പരേതനായ ടി. ഷാഹുല്‍ ഹമീദിന്റെ ഭാര്യ എം. സൗദാബീഗം (85)നിര്യാതയായി.
മക്കള്‍: ജാസ്മിന്, ഡോ. എസ്. ഫെയ്സി (യു.എന്‍. പരിസ്ഥിതി കണ്‍സള്‍ട്ടന്റ്), എസ്.എ. സെയ്ഫ് (കേരള പി.എസ്.സി അംഗം), ഡോ. എസ്.എ. ഹഫീസ് (പ്രിന്‍സിപ്പല്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം). മരുമക്കള്‍: ഡോ. എം. നിസാമുദ്ദീന്‍ (റിട്ട. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍), ടി. നസീമാ ബീവി (എന്‍ജിനീയര്‍), എസ്. നൂര്‍ജിഹാന്‍ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, പോരുവഴി), ഡോ. കെ.ആര്. ഹസീന (നിയോ നാറ്റോളജിസ്റ്റ്, നിംസ്, തിരുവനന്തപുരം).
ഖബറടക്കം ഞായറാഴ്ച പോരുവഴി ഹനഫി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.