കൊല്ലം: ആശ്രാമം സൗത്ത് ഉദയ നഗർ -116 കുന്നിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ആനന്ദവല്ലി (87) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ, രാധാമണി, ലീലാമണി, അശോകൻ, ബാബുരാജൻ, സുദർശന, അനിൽകുമാർ. മരുമക്കൾ: പരിമള, മുരളി, പരേതനായ കുഞ്ഞുമോൻ, ലത, മോഹൻലാൽ, മഞ്ജു. സഞ്ചയനം 28ന് രാവിലെ.