കൊല്ലം: വാളത്തുംഗൽ ആക്കോലിൽ അനിതാ സദനത്തിൽ ജലജാമണി (79, റിട്ട. മ്യൂസിക് അധ്യാപിക, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വാളത്തുംഗൽ) നിര്യാതയായി. ഭർത്താവ്: ശിവശങ്കരൻ ആചാരി(റിട്ട. അധ്യാപകൻ). മക്കൾ: അനിതാ ശങ്കർ, അസിതാ ശങ്കർ, അജിതാ ശങ്കർ, അഭിലാഷ് ശങ്കർ (ചെന്നൈ). മരുമക്കൾ: ജി. ബാലകൃഷ്ണൻ, രഘുനാഥൻ, അനിൽകുമാർ (സിംഗപ്പുർ), നീരജ (ചെന്നൈ).