കൊല്ലം: മാമൂട്ടിൽകടവിൽ തെക്കിനഴികത്ത് പുത്തൻവീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ലീലാമ്മ (77) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ജയചന്ദ്രൻ, ജയകുമാരി, രാജലക്ഷ്മി, മധുകുമാർ. മരുമക്കൾ: ശ്രീദേവി, മായ, വിജയൻ പിള്ള, ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.