കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ പടീറ്റത്ത് വാസുദേവൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: വേണുനാഥൻപിള്ള, ഉഷ, മധു, തൊടിയൂർ വിനോദ്, അമ്പിളി. മരുമക്കൾ: പത്മ, കുട്ടൻപിള്ള, പ്രസന്ന, സുജിത, അനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.