കരുനാഗപ്പള്ളി: ഇടക്കുളങ്ങര കല്ലേലിഭാഗം കുറുങ്ങാട്ട് ഹൗസിൽ മുഹമ്മദ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: ഷാജഹാൻ, നിസാർ, നിസാമണി, ഷാഹിത, നവാസ്, സുധീർ, അനസ്, മൻസൂർ, മൻഷാദ്. മരുമക്കൾ: ഇബ്രാഹീം കുട്ടി, സലാം, ശോഭിത, ഷീന, മുംതാസ്, ഷീമ, അമാനി, നാസില, ജിൻസി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെളുത്തമണൽ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.