കുണ്ടറ: പെരുമ്പുഴ സലീം മൻസിലിൽ പരേതനായ അബൂബക്കർകുഞ്ഞിെൻറ ഭാര്യ അസുമാബീവി (91) നിര്യാതയായി. മക്കൾ: ഉമ്മുൽകുലുസ് (റിട്ട. അധ്യാപിക), അബ്ദുൽ സലാം (റിട്ട. അസി.എൻജിനീയർ, കെ.എസ്.ഇ.ബി), റംലത്ത്, സൈനബ, നസീമ. മരുമക്കൾ: ഇ. ഷംസുദ്ദീൻ (റിട്ട. അസി. എജുക്കേഷൻ ഓഫിസർ), നൂർജഹാൻ, അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം, ഹാഷിം.