തൃക്കരുവ: നടുവിലച്ചേരി നെടിയഴികത്ത് വീട്ടിൽ പരേതനായ വേലപ്പനാചാരിയുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കൾ: ചന്ദ്രമോഹനൻ (എ.എസ് ഇൻഡസ്ട്രീസ്, ഉളിയക്കോവിൽ), രമണി, ബേബി ഗിരിജ, ശ്രീകല, ഷീജ, പരേതനായ ചന്ദ്രബോസ്. മരുമക്കൾ: ശ്യാമള, ശശിധരനാചാരി (തൃക്കരുവ യൂനിയൻ ബാങ്ക് അപ്രൈസർ), ആനന്ദൻ (ഡിവൈൻ എച്ച്.എസ്.എസ് പുത്തൂർ), ശ്രീജ, ഉദയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.