കൊല്ലം: കായിക്കര വീട്ടിൽ പരേതനായ എം.എസ്. താഹയുടെ ഭാര്യ ആസിയ ബീവി (75) നിര്യാതയായി. മക്കൾ: സിയാദ് (ഡിജിറ്റൽ ഇലക്ട്രോണിക്സ്, മെട്രോ ഫർണിഷിങ് കൊല്ലം), സാദിഖ് (സീനിയർ സൂപ്രണ്ട്, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ്), സജീത ബീഗം, സബീന ബീഗം. മരുമക്കൾ ആദിനാട് നാസർ (റിട്ട. ഡിസ്ട്രിക്ട് എംപ്ലോയ്മെൻറ് ഓഫിസർ), പി.ജെ. ആസാദ് (ബിസിനസ്, കായംകുളം), ജംസി സിയാദ്, ജെസി സാദിഖ് (ഹയർ സെക്കൻഡറി അധ്യാപിക, ടി.കെ.എം എച്ച്.എസ്.എസ്). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കൊല്ലം ജോനകപ്പുറം വലിയപള്ളി ഖബർസ്ഥാനിൽ.