കൊല്ലം: പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കൊല്ലം അബ്ദുല്ല മൗലവി (86) നിര്യാതനായി. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സെക്രട്ടറി, മുസ്ലിം അസോസിയേഷൻ അറബിക് കോളജ് പ്രിൻസിപ്പൽ, മെക്ക സ്ഥാപക ജില്ലാ സമിതിയംഗം, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ്്, ഖുർആൻ പഠനവേദി ചെയർമാർ എന്നീ നിലകളിൽ പ്രവർത്തിച്ചു.കൊല്ലം എജുക്കേഷനൽ കോംപ്ലക്സ് ഓർഫനേജിെൻറ സ്ഥാപകനാണ്. കൊല്ലം മുസ്ലിം അസോസിയേഷൻ രൂപവത്കരണത്തിൽ മുഖ്യ പങ്കുവഹിച്ചു.ഭാര്യ: പരേതയായ റൈഹാനത്ത്. മക്കൾ: ഷറഫുദ്ദീൻ (യു.എ.ഇ), നസീം, ഫൈസൽ, നൗഫൽ (കെ.എസ്.ആർ.ടി.സി), മുനീറ, ലൈല. മരുമക്കൾ: സ്വാലിഹ, ഫാത്തിമ, സാജിദ, ലൈജു സലാം, കെ.എം. താഹ, എ. ഖാലിദ്. ഖബറടക്കം കോവിഡ് േപ്രാട്ടോകോൾ പാലിച്ച് ജോനകപ്പുറം കൊച്ചുപള്ളി ഖബർസ്ഥാനിൽ നടന്നു.