പത്തനാപുരം: ചിറ്റാശ്ശേരി കമുകുംചേരി പൂങ്കാവനത്തിൽ ആർ. ശ്രീധരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: രാധാമണി, പ്രഭാവതി, ശ്യാമള, സോമരാജൻ, സതീശൻ, അരവിന്ദൻ, സുരേഷ്. മരുമക്കൾ: സുധാകരൻ, ബീന, രാധാമണി, സുധ, വിജി, പരേതരായ നല്ലതമ്പി, രാധാകൃഷ്ണൻ.