മുടപുരം:ചിറയിൻകീഴ് മഞ്ചാടിമൂട് സി.എസ്.മന്ദിരത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ.ചെല്ലമ്മ (97 )നിര്യാതയായി. മക്കൾ: പ്രസന്നൻ, രവി, പ്രഭൻ, മുരളി, പ്രസാദ്, പ്രേമൻ, പ്രദീപ്, പരേതനായ ഭാവനന്ദൻ. മരുമക്കൾ: ലളിത, രേണുക, ജയന്തി, സുലേഖ, സുനി, മാലാ കല്യാണി, റീന, രജി. സഞ്ചയനം:ബുധനാഴ്ച രാവിലെ 8 .30 ന്.