അടൂർ: അടൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടി ഹാജിയുടെ ഭാര്യ സുലൈഖ ബീവി (83) നിര്യാതയായി. മക്കൾ: സുഹ്റ, സലാമത്ത്, ഹബീബ, ലത്തീഫ, റഹ്മത്ത്, പരേതനായ സിദ്ദീഖ്. മരുമക്കൾ: ഹാജി എം. അബ്ദുൽ ഹക്കിം, കമറുന്നിസ, ബാബുരാജ്, ബാദുലിഷ, നിജാമുദ്ദീൻ, പരേതനായ സുഭാഷ് അലി.