പന്തളം: മങ്ങാരം ആശാരി അയ്യത്ത് (നിരവത്ത് പടിഞ്ഞാറ്റേതിൽ) റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥൻ എ.എം. അബ്ദുൽ റാവുത്തർ (74) നിര്യാതനായി. ഭാര്യ: സുബൈദ ബീവി (ചുനക്കര പുന്തിലത്ത് കുടുംബാംഗം). മക്കൾ: ഷീജ, റജീന, ഷീബ, നെജി. മരുമക്കൾ: സലീം, നാസർ, ഈസ, സുധീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മങ്ങാരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.