മാവേലിക്കര: തെക്കേക്കര വാത്തിക്കുളം കൃഷ്ണഭവനില്‍ (കാവിനാല്‍) ആര്. കൃഷ്ണപിള്ള (റിട്ട. പ്രഥമാധ്യാപകൻ, വെട്ടിക്കോട് ഗവ. എല്‍.പി.എസ് -94) നിര്യാതനായി. പാലമേല്‍ ഉളവുക്കാട് കാവിനാല്‍ കുടുംബാംഗമാണ്. ഭാര്യ: എം. രാജമ്മ (റിട്ട. അധ്യാപിക, മാവേലിക്കര ഗവ. ബോയ്സ് എച്ച്.എസ്). മക്കള്‍: കെ.ആര്. സുധ (റിട്ട. പ്രഥമാധ്യാപിക, എ.പി.എം യു.പി.എസ്, പാവുമ്പ), ഡോ. കെ. മോഹന്‍കുമാര്‍ (റിട്ട.പ്രിന്‍സിപ്പല്‍, ധനുവച്ചപുരം വേലുത്തമ്പി മെമ്മോറിയല്‍ എന്‍.എസ്.എസ് കോളജ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്, കേരള കര്‍ഷകസംഘം ആലപ്പുഴ ജില്ല കമ്മിറ്റി അംഗം, പൊന്നേഴ സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം). മരുമക്കള്‍: ചന്ദ്രശേഖരന്‍പിള്ള, ഡോ. കെ.എല്‍. ഷീല (ആക്ടിങ് പ്രിന്‍സിപ്പല്‍, ഗവ. ആര്‍ട്സ് കോളജ് തൈക്കാട്, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.