വടുതല: നദുവത്ത് നഗർ കിഴക്കേ പ്രൈച്ചു വീട്ടിൽ പരേതനായ പരീതിന്റെ ഭാര്യ ഖദീജ ഉമ്മ(73) നിര്യാതയായി. മക്കൾ: ഷിയാസ്, ഫാത്തിമ, സുബൈദ, ഷെമീന, മൈമൂനത്ത്, ഫസീല, സക്കീന. മരുമക്കൾ: ഇബ്രാഹിം, അബ്ദുസ്സലാം, നസീർ പൂച്ചാക്കൽ, നസീർ പാട്ടുകുളങ്ങര, സുധീർ ആലപ്പുഴ.