മാന്നാർ: ചെന്നിത്തല വല്യത്ത് വീട്ടിൽ പരേതനായ എൻ. ശിവൻ പിള്ളയുടെ (മുൻ കോൺട്രാക്ടർ, പൊതുമരാമത്ത്) ഭാര്യ ചെല്ലമ്മാള്‍ (94) നിര്യാതയായി. മക്കള്‍: ഓമന, തങ്കമണി ജി. പിള്ള, ഹേമകുമാര്‍, ഇന്ദിര, ബാലന് പിള്ള, ചന്ദ്രന് പിള്ള, രാധാമണി, സുശീല, ഹരികുമാര്‍, സൂര്യപ്രസാദ്. മരുമക്കള്‍: ശിവരാമപിള്ള, ഗോപിനാഥന് പിള്ള, ഇന്ദിര, വിശ്വനാഥന് പിള്ള, സുശീല, സരസമ്മ, ശിവന് പിള്ള, ഗോപാലകൃഷ്ണപിള്ള. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.