മണ്ണഞ്ചേരി: പൊന്നാട് മറ്റത്തിൽ കുഞ്ഞൻ മരക്കാരുടെ മകൻ പാടത്തിൽ മുഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തുമ്മ. മക്കൾ: ബഷീർ, നാസർ, നൗഷാദ്, കബീർ, റംല, സൈനബ, ജുമൈലത്ത്. മരുമക്കൾ: പി.എസ്. മുഹമ്മദ് കുഞ്ഞ്, എം.കെ. സലിം, റംല, നസീമ, ഷീന, സുനീറ.