അമ്പലപ്പുഴ: നീർക്കുന്നം കൈതക്കാടൻപറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ആയിഷ (88) നിര്യാതയായി. മക്കൾ: സൈനബ, ഐശ, റംല, നബീസ, പാത്ത്മുത്ത്, ഷരീഫ, ഹനീഫ, യൂസഫ്, നൗഷാദ്. മരുമക്കൾ: മുഹമ്മദ് റഷീദ്, സലാം, കുഞ്ഞുമോൻ, ബഷീർ, ജുഹൈറ, ബീന, റഷീദ.