ചെങ്ങന്നൂർ: വെട്ടിയാർ കാവിന്റെ വടക്കേതിൽ പുത്തൻ വീട്ടിൽ പരേതനായ കെ. ശാമുവേലിന്റെ ഭാര്യാ ശോശാമ്മ ശാമുവേൽ (96) നിര്യാതയായി. വെൺമണി പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: എസ്. യോഹന്നാൻ ( ബാബു ) , ചാക്കോ ശാമുവേൽ ( ജോയി ) ലീലാമ്മ തങ്കച്ചൻ , മേഴ്സി ജോസ്, പരേതയായ കുഞ്ഞുകുഞ്ഞമ്മ. മരുമക്കൾ : കുഞ്ഞുമോൾ, ലില്ലിക്കുട്ടി , വൈ.തങ്കച്ചൻ , എം ജി .ജോസുകുട്ടി , പരേതനായ സി. തങ്കച്ചൻ. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടിന് വെട്ടിയാർ പോസ്റ്റ് ഓഫിസ് ജങ്ഷനിലുള്ള കുടുംബ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 12 വെട്ടിയാർ സെന്റ് തോമസ് മാർത്തോമപള്ളി സെമിത്തേരിയിൽ.