അമ്പലപ്പുഴ: തോട്ടപ്പള്ളി ശ്രീമുരുകാലയത്തിൽ പങ്കജാക്ഷൻ (89) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: പത്മവല്ലി, കാർത്തികേയൻ, സുരേഷ്, പൊടിയൻ, ജിജി, അജി, ബാബു, ബേബി. മരുമക്കൾ: പരേതനായ മോഹൻദാസ്, സുര, സതി, സുനന്ദ, കൊച്ചുമോൾ, ബിന്ദു, സോഫി, മായ.