തുറവൂർ: പറയ കാടിന്റെ മുത്തശ്ശി എന്നറിയപ്പെട്ടിരുന്ന കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡിൽ കൊച്ചുതറ വീട്ടിൽ കുഞ്ഞമ്മ ഗോപാലൻ (101) നിര്യാതയായി. മക്കൾ: വിലാസിനി, കമലാക്ഷി, തിലകൻ, കാർത്തികേയൻ, ഇന്ദിര, പരേതനായ പ്രസന്നൻ, രമണി, കെ.ജി. കുഞ്ഞിക്കുട്ടൻ (ശ്രീ നാരായണ സഹോദര ധർമവേദി സംസ്ഥാന സെക്രട്ടറി), തങ്കമണി. മരുമക്കൾ: കുഞ്ഞപ്പൻ, തങ്കൻ, സരസു, പരേതയായ ദ്രൗപദി, ഭാസ്കരൻ, രമണൻ, വിനോദേവി, ബേബി.