തൃക്കുന്നപ്പുഴ: പാനൂർ കടൂച്ചിറ പടീറ്റതിൽ പരേതനായ അബൂബക്കർ കുട്ടിയുടെ ഭാര്യ ഹാജറ ബീവി (72) നിര്യാതയായി. മക്കൾ: സീനത്ത്, സെലീന, മാരിയത്ത്, ശരീഫ്, ഷുക്കൂർ, സഫിയത്ത്, ഹന്നത്ത്, ഹഫ്സത്ത്. മരുമക്കൾ: അബ്ദുൽഖാദർ കുഞ്ഞ് (പാനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി), നൂർജഹാൻ, റാബിയത്ത്, അനസ്, അബ്ദുസ്സലാം, ഷാജി, അനീസ്.