കായംകുളം: കണ്ണമ്പള്ളിഭാഗം ആയിത്ത് വീട്ടിൽ പരേതനായ കുഞ്ഞഹമ്മദ് കുഞ്ഞിന്റെ (ചീരാമത്ത് കൊച്ചുകുഞ്ഞ്) ഭാര്യ അദബിയക്കുഞ്ഞ് (95) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ കുഞ്ഞ്, എ.കെ. മുഹമ്മദ് (ഗവ. കോൺട്രാക്ടർ), ഡോ. റഹ്മത്തുള്ള (പ്രഫ. ഗവ. കോളജ്, തിരുവനന്തപുരം), ഹാമിദ് (റേഷൻ കട), ഉമൈബ, ജമീല, സാഹിദ, ഷഫീക്ക, കുഞ്ഞുമോൾ. മരുമക്കൾ: ആമിന, ബേബി, നഫീസത്ത്, സബീന, ഷാഹുൽ ഹമീദ് (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി), അബ്ദുൽ സമദ് (ടെൽക്), ഹസൻകുഞ്ഞ്, പരേതരായ അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ കുഞ്ഞ്.