വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് വടുതല ജെട്ടി കെ.എം. മൻസിലിൽ ടി.എം. കുഞ്ഞുമുഹമ്മദ് (കുഞ്ഞാമ്മി -88) നിര്യാതനായി. ഭാര്യമാർ: പരേതരായ ഐഷ ഉമ്മ, നഫീസ. മക്കൾ: ഫാത്തിമ, ലൈല, സഫിയ, മൻസൂർ, മാലിക്, അനീസ, മൂനിസ്. മരുമക്കൾ: മുഹമ്മദുകുട്ടി, ശുഐബ്, അബൂബക്കർ, സത്താർ, ലിസ, നിഷ, സൈന.