വടുതല: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് തോട്ടുചിറയിൽ പരേതനായ പരീതിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ (77) നിര്യാതയായി. മക്കൾ: സെയ്തുകുട്ടി, നിസാർ, റഹീം, അജാസ്, സീനത്ത്, സുലേഖ, ആരിഫ, ജാസ്മിൻ, ഫാരിഷ. മരുമക്കൾ: നസീറ, സാബിറ, ഷാഹിന, ഷമീം, നാസർ, റഷീദ്, നാസർ, ഹംസ, അസ്കർ.