പള്ളിക്കൂട്ടുമ്മ: വാണിയപ്പുരക്കല്‍ വഴിയില്‍ കുടുംബം തോമസ് ദേവസ്യ (തോമാച്ചന് -84) നിര്യാതനായി. ഭാര്യ: അമിച്ചകരി ആറുപറ കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: ലിസമ്മ, റാണി (ഉത്തര്‍പ്രദേശ്), ജാന്‍സി, തങ്കച്ചന് (മധ്യപ്രദേശ്), സൂസി, മരുമക്കള്‍: ബേബിച്ചന്, ഡോ. സുരേഷ് (ഉത്തര്‍പ്രദേശ്) സാബു, സോളി (മധ്യപ്രദേശ്), സിജോ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ ദൈവാലയം സെമിത്തേരിയിൽ.