മാന്നാർ: കുരട്ടിക്കാട് പുളിക്കാശ്ശേരിൽ വീട്ടിൽ കരുണാകരൻ ആചാരി (75) നിര്യാതനായി. ഭാര്യ: തിരുവല്ല മുത്തൂറ്റ് ഞാലിയിൽ കുടുംബാംഗം രാധാമണി. മക്കൾ: ഗിരീഷ് കുമാർ, ഗിരിജ, സ്മിത, പരേതനായ സുഭാഷ്. മരുമക്കൾ: സജിത, അജികുമാർ, ഉഷ, രാജീവ്.