മണ്ണഞ്ചേരി: അടിവാരം പെട്രോൾ പമ്പ് ഉടമ പഞ്ചായത്ത് 17ാം വാർഡ് കമ്പിവളപ്പിൽ യൂനുസ് കുഞ്ഞ് (ഷാജി, കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ -73) നിര്യാതനായി. പൂവത്തിൽ പരേതനായ അബൂബക്കറിെൻറ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ഷമി (ഫിഷറീസ് ആശുപത്രി, പാനൂർ), ഷൈനി, ഷീബ, ഷിബു (എല്ലാവരും ദുബൈ). മരുമക്കൾ: സാബിർ (എ.ഇ.ഒ ഓഫിസ്, അമ്പലപ്പുഴ), നൗഷാദ്, ഷാജിർ, മുബീന (എല്ലാവരും ദുബൈ).